എം വി മാത്യു മെമ്മോറിയൽ ക്വിസ് മത്സരം

ക്ലാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എം വി മാത്യു മെമ്മോറിയൽ ക്വിസ് മത്സരത്തിൽ സ്വാതന്ത്ര്യസമരം 1915 ന് ശേഷം എന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി.
ഒന്നാം സ്ഥാനം : നയന പ്രകാശ്
രണ്ടാം സ്ഥാനം : സൂസൻ കുര്യാക്കോസ്
മൂന്നാം സ്ഥാനം : സാറ കുര്യാക്കോസ്.
വിജയികൾ സംഘാടകരോടൊപ്പം

 

അഭിപ്രായങ്ങള്‍